Questions from ഇന്ത്യാ ചരിത്രം

2041. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?

ലിട്ടൺ പ്രഭു

2042. മാലിക് കഫൂർ കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം?

ദേവഗിരി

2043. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ചൗധരി റഹ്മത്തലി

2044. സിറിപട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

2045. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

2046. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

ഏലിജാ ഇംപെ

2047. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

പോണ്ടിച്ചേരി

2048. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?

സുഭാഷ് ചന്ദ്രബോസ് (1939)

2049. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ശില്പ വേദം

2050. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്?

1602

Visitor-3942

Register / Login