Questions from ഇന്ത്യാ ചരിത്രം

1891. 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി?

മംഗൽപാണ്ഡെ

1892. ശ്രീബുദ്ധന്‍റെ തേരാളി?

ഛന്നൻ

1893. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

ഭദ്രബാഹു

1894. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

1895. "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1896. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

1897. 1835ൽ ഗവർണ്ണർ ജനറലിന്റെ താല്ക്കാലിക പദവി വഹിച്ചത്?

ചാൾസ് മെറ്റ്കാഫ്

1898. സുബ്രമണ്യന്‍റെ വാഹനം?

മയിൽ

1899. അക്ബറുടെ ഭൂനികുതി സമ്പ്രദായം?

സാപ്തി

1900. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?

സി.ആർ. ദാസ്

Visitor-3463

Register / Login