Questions from ഇന്ത്യാ ചരിത്രം

1871. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

1872. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

1873. പേഷ്വാ മാരുടെ ആസ്ഥാനം?

പൂനെ

1874. ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

1875. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

മിറാഖ് മിർസാ ഗിയാസ്

1876. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

വിൻസന്റ് സ്മിത്ത്

1877. അവസാന കണ്വ രാജാവ്?

സുശർമ്മൻ

1878. സാലുവ വംശസ്ഥാപകൻ?

വീര നരസിംഹൻ

1879. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്?

ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം)

1880. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

Visitor-3678

Register / Login