Questions from ഇന്ത്യാ ചരിത്രം

1861. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ?

മൈക്കിൾ ഒ.ഡയർ

1862. പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

1863. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം?

യർവാദ ജയിൽ

1864. 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി?

നോർത്ത് ബ്രൂക്ക്

1865. ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്?

ഇൽത്തുമിഷ്

1866. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

1867. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം

1868. ഹര്യങ്ക വംശസ്ഥാപകൻ?

ബിംബിസാരൻ

1869. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

9

1870. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

Visitor-3521

Register / Login