Questions from ഇന്ത്യാ ചരിത്രം

1781. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

1782. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

1783. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

1784. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

സർദാർ വല്ലഭായി പട്ടേൽ

1785. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1786. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം?

ചൈത്രഭൂമി

1787. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്?

ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം)

1788. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

സന്യാസി ഫക്കീർ കലാപം

1789. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

1790. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1758 - 64

Visitor-3861

Register / Login