Questions from ഇന്ത്യാ ചരിത്രം

1761. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?

വിഷ്ണു ദിഗംബർ പലൂസ്കർ

1762. മനുസ്മൃതി രചിച്ചത്?

മനു

1763. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി?

മണിമേഖല

1764. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ

1765. ശ്രീബുദ്ധന്റെ മാതാവ്?

മഹാമായ

1766. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്?

ഛൗൻസത് ഖംബ

1767. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1768. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?

1869 - 1921

1769. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

1770. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

Visitor-3111

Register / Login