Questions from ഇന്ത്യാ ചരിത്രം

1691. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

1692. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?

5 പ്രാവശ്യം

1693. 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്?

അലിപ്പൂർ ഗൂഡാലോചന കേസ്

1694. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?

പെത്തിക് ലോറൻസ്; സ്റ്റാഫോർഡ് ക്രിപ്സ് & എ.വി അലക്സാണ്ടർ

1695. പല്ലവവംശത്തിന്റെ തലസ്ഥാനം?

കാഞ്ചീപുരം

1696. പാണ്ഡുരംഗ മാഹാത്മ്യം രചിച്ചത്?

തെന്നാലി രാമൻ

1697. രാജാറാം മോഹൻ റോയ് അന്തരിച്ചത്?

1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)

1698. ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്?

വൈശേഷിക ദർശനം

1699. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?

ഇന്ത്യൻ നാഷണൽ യൂണിയൻ (1884)

1700. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?

ഷേർഷാ

Visitor-3939

Register / Login