Questions from ഇന്ത്യാ ചരിത്രം

1661. ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ?

ബർണിയൻ & വേണിയർ

1662. ബാബറിന്റെ ആത്മകഥ?

തുസുക് - ഇ - ബാബറി or ബാബർ നാമ (ഭാഷ: തുർക്കി)

1663. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

1664. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

1665. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

18

1666. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം?

സെറായ് - ഇ- ആദിൽ

1667. വർദ്ധമാന മഹാവീരന്റെ പിതാവ്?

സിദ്ധാർത്ഥൻ

1668. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

1669. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച് അധികാരം പിടിച്ചെടുത്ത മരുമകൻ?

അലാവുദ്ദീൻ ഖിൽജി

1670. അലഹബാദ് ശാസനം നിർമ്മിച്ചത്?

സമുദ്രഗുപ്തൻ

Visitor-3703

Register / Login