Questions from ഇന്ത്യാ ചരിത്രം

1641. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?

വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)

1642. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം?

സെറായ് - ഇ- ആദിൽ

1643. സൂർവംശത്തിലെ അവസാന രാജാവ്?

ആദിൽ ഷാ സൂരി

1644. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം?

1921

1645. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്?

ഷേർഷാ സൂരി

1646. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ചന്ദ്രഗുപ്ത മൗര്യൻ

1647. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

1648. ഷെർ മണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി?

ഹുമയൂൺ

1649. അലക്സാണ്ടറുടെ കുതിര?

ബ്യൂസിഫാലസ്

1650. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി?

ഗീതാഞ്ജലി

Visitor-3111

Register / Login