Questions from ഇന്ത്യാ ചരിത്രം

1561. മുഗൾ വംശത്തിലെ അവസാന രാജാവ്?

ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ ll)

1562. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1563. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?

ഡയമാക്കോസ്

1564. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

സത്യാന പ്രയോഗോ

1565. കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം?

പേപ്പർ കറൻസി നിയമം (1861)

1566. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1567. ഉഷാ പരിണയം രചിച്ചത്?

കൃഷ്ണദേവരായർ

1568. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

1569. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

1570. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?

എപ്പി ഗ്രാഫി

Visitor-3224

Register / Login