Questions from ഇന്ത്യാ ചരിത്രം

1551. സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ആനന്ദ മോഹൻ ബോസ് & ശിവാനന്ദ ശാസ്ത്രി

1552. ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം?

1937 ലെ ഫൈസ്പുർ സമ്മേളനം

1553. " കാബൂളിവാല" എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1554. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ (1916)

1555. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

1556. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

കലിംഗ ശാസനം

1557. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1558. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?

മദ്രാസ്

1559. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

1560. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?

നോർത്ത് ബ്രൂക്ക്

Visitor-3377

Register / Login