Questions from ഇന്ത്യാ ചരിത്രം

1511. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

അനാസക്തി യോഗം

1512. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?

ശിപായി ലഹള

1513. അക്ബറിന്റെ വളർത്തമ്മ?

മാകം അനഘ

1514. കാലിബംഗൻ നശിക്കാനിടയായ കാരണം?

ഘഗാർ നദിയിലെ വരൾച്ച

1515. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?

പേർഷ്യക്കാർ

1516. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?

ജയിംസ് പ്രിൻ സെപ്പ്

1517. ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്?

ഗദ്ദാർ ചാറ്റർജി (ഗദ്ദാധർ ചധോപാദ്ധ്യായ)

1518. എ വീക്ക് വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?

ലൂയിസ് ഫിഷർ

1519. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി?

സിക്കന്ദർ ലോദി

1520. പ്ലാസി യുദ്ധം നടന്നത്?

ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്

Visitor-3665

Register / Login