Questions from ഇന്ത്യാ ചരിത്രം

1421. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്?

മഹാറാണാ പ്രതാപ്

1422. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

1423. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്?

ബാബാ സാഹിബ്

1424. സരോജിനി നായിഡു ജനിച്ചത്?

ബംഗാൾ (1879)

1425. അമൃതസർ സന്ധി ഒപ്പുവച്ചത്?

രാജാ രഞ്ജിത്ത് സിംഗും ചാൾസ് മെറ്റ് കാഫും തമ്മിൽ

1426. പണ്ഡിത വത്സലൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

1427. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

1428. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ലാലാ ലജ്പത് റായ്

1429. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

1430. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി?

ദാദാ അബ്ദുള്ള

Visitor-3477

Register / Login