Questions from ഇന്ത്യാ ചരിത്രം

1411. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

1412. ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം?

ധർമ്മസൂര്യൻ

1413. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ?

ന്യൂ ഇംഗ്ലീഷ് സ്ക്കൂൾ

1414. കവി രാജ മാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1415. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി?

കാനിംഗ് പ്രഭു

1416. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്?

മോത്തിലാൽ നെഹൃ

1417. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

1418. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

ശാന്തി വനം

1419. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?

എ. ഒ ഹ്യൂം

1420. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിങ്ങ്സ്

Visitor-3077

Register / Login