Questions from ഇന്ത്യാ ചരിത്രം

1391. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

1392. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

മംഗലാപുരം സന്ധി (1784)

1393. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

താജ്മഹലിൽ

1394. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ഹാർഡിഞ്ച് Il

1395. വിജയനഗര സാമ്രാജ്യ സ്ഥാപകർ?

ഹരിഹരൻ & ബുക്കൻ (വർഷം: 1336)

1396. വിനയപീഠികമുടെ കർത്താവ്?

ഉപാലി

1397. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

1398. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

1399. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

1400. യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

Visitor-3329

Register / Login