Questions from ഇന്ത്യാ ചരിത്രം

1381. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ

1382. ആദി ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ദേവേന്ദ്രനാഥ് ടാഗോർ

1383. യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

1384. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

1385. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മാക്സ് മുളളർ

1386. നൂർജഹാന്റെ ആദ്യകാല പേര്?

മെഹറുന്നീസ

1387. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്?

ചിലപ്പതികാരം (രചന: ഇളങ്കോവടികൾ )

1388. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?

ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്

1389. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി?

ദാരുൾ അദാലത്ത്

1390. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്?

രാജാറാം മോഹൻ റോയ്

Visitor-3935

Register / Login