Questions from ഇന്ത്യാ ചരിത്രം

1341. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?

1028

1342. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1343. മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി?

സ്വരാജ് പാർട്ടി

1344. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?

ധാക്ക

1345. ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം?

ആരംഗബാദ് (ആഗ്ര)

1346. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

1347. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

1348. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

1349. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

1350. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

Visitor-3865

Register / Login