Questions from ഇന്ത്യാ ചരിത്രം

1321. "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ?

ബാലഗംഗാധര തിലക്

1322. അഭിമന്യുവിന്റെ ധനുസ്സ്?

രൗദ്രം

1323. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം?

കർണ്ണാട്ടിക് യുദ്ധം

1324. സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ഗാന്ധർവ്വവേദം

1325. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

കേസരി

1326. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

1327. യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

1328. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

1329. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ?

ജഹനാര

1330. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

Visitor-3977

Register / Login