Questions from ഇന്ത്യാ ചരിത്രം

1191. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

1192. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1193. വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി?

അത്തനേഷിയസ് നികേതിൻ

1194. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

1195. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?

ഹാരപ്പ

1196. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

1197. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?

നിസ്സഹകരണ പ്രസ്ഥാനം

1198. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

1199. സംഘകാല ഭാഷ?

തമിഴ്

1200. "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്?

സുഭാഷ് ചന്ദ്രബോസ്

Visitor-3525

Register / Login