Questions from ഇന്ത്യാ ചരിത്രം

1141. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്?

ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ

1142. നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവായിരുന്നത്?

താന്തിയാ തോപ്പി

1143. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

1144. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

പെഡ്രോ അൽവാരസ്സ് കബ്രാൾ

1145. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

1146. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്?

ഷേർഷാ സൂരി

1147. രണ്ടാം സംഘം നടന്ന സ്ഥലം?

കപാട്ടുപുരം

1148. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ?

ജീവകൻ

1149. ആദി ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ദേവേന്ദ്രനാഥ് ടാഗോർ

1150. അക്ബർ നാമ രചിച്ചത്?

അബുൾ ഫസൽ

Visitor-3849

Register / Login