Questions from ഇന്ത്യാ ചരിത്രം

1121. നാവിക കലാപം നടന്ന വർഷം?

1946

1122. പാക്കിസ്ഥാൻ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 14

1123. സത് ലജ് നദിയുടെ പൗരാണിക നാമം?

സതുദ്രി ( ശതാദ്രു)

1124. മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്?

ശ്രീരാമകൃഷ്ണ പരമഹംസർ

1125. ലോദി വംശസ്ഥാപകൻ?

ബാഹുലൽ ലോദി

1126. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?

നാനാ സാഹിബ് & താന്തിയാ തോപ്പി

1127. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

1128. ഗുപ്തൻമാരുടെ തകർച്ചയ്ക്ക് കാരണം?

ഹൂണൻമാരുടെ ആക്രമണം

1129. ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

1130. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?

തക്ഷശില

Visitor-3341

Register / Login