Questions from ഇന്ത്യാ ചരിത്രം

1091. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത്?

ഹർഷവർദ്ധനൻ

1092. തെലുങ്ക് കവിതയുടെ പിതാവ്?

അല്ല സാനി പെദണ്ണ

1093. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്?

ഗുരു അംഗദ്

1094. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്?

അൽ ബറൂണി

1095. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത്?

ജവഹർലാൽ നെഹൃ

1096. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു

1097. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

എന്റെ ഗുരുനാഥൻ

1098. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

1099. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?

ദണ്ഡനായക

1100. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്?

ഛൗൻസത് ഖംബ

Visitor-3494

Register / Login