Questions from ഇന്ത്യാ ചരിത്രം

1051. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

1052. അശ്വമേധയാഗം നടത്തിയ സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

1053. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

42 വയസ്സ്

1054. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

1858

1055. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ചത്?

വി.ഡി സവർക്കർ

1056. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?

1929 മാർച്ച് 3

1057. ശ്രീബുദ്ധന്റെ ഭാര്യ?

യശോദര

1058. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക്

1059. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

1060. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

അൽബുക്കർക്ക്

Visitor-3134

Register / Login