Questions from ഇന്ത്യാ ചരിത്രം

1041. ശ്രീബുദ്ധന്റെ ശിഷ്യൻ?

ആനന്ദൻ

1042. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ?

തെന്നാലി രാമൻ

1043. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

1044. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

എലിസബത്ത് രാജ്ഞി

1045. അനുശീലൻ സമിതി രൂപീകരിച്ച വർഷം?

1902

1046. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

ശാന്തി വനം

1047. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

1048. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?

അശോകൻ

1049. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി?

രാജാ രഞ്ജിത്ത് സിംഗ്

1050. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

അനാസക്തി യോഗം

Visitor-3642

Register / Login