Questions from ഇന്ത്യാ ചരിത്രം

1031. വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്?

ഗോവ

1032. ആഗ്രാ പട്ടണത്തിന്റെ ശില്പി?

സിക്കന്ദർ ലോദി

1033. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധൻ

1034. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

അമീർ ഖുസ്രു (അബുൾ ഹസ്സൻ )

1035. സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?

സർ.ജോൺ മാർഷൽ

1036. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1037. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

1038. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

ധനഞ്ജയ് കീർ

1039. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ?

ധാരാഷിക്കോവ്

1040. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

Visitor-3712

Register / Login