Questions from ഇന്ത്യാ ചരിത്രം

1011. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?

വെല്ലൂർ കലാപം (1806)

1012. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

1013. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

1014. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

1015. സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?

ശാശ്വത ഭൂനികുതി വ്യവസ്ഥ

1016. സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

1017. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു?

വില്യം ബെന്റിക്ക്

1018. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1019. കർണ്ണന്റെ ധനുസ്സ്?

വിജയം

1020. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?

യശ്പാലൻ

Visitor-3822

Register / Login