Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

1. രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്?

ICICI ബാങ്ക്

2. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

3. ICICI യുടെ പൂർണ്ണരൂപം?

ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

4. പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഫ്രഡറിക് ഹെയ്ക്

5. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?

അർദ്ദേശിർദലാൽ

6. ഷെർഷ പുറത്തിറക്കിയ നാണയം?

റുപ്പിയ

7. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?

1995

8. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?

കോർപറേഷൻ ബാങ്ക്

9. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?

1975

10. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്?

17

Visitor-3397

Register / Login