Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

61. മദ്രാസ് റബർ ഫാക്ടറി (MR F)

വടവാതൂർ (കോട്ടയം)

62. കേരളാ സ്‌റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ

കണ്ണൂർ

63. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

64. കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല

കാക്കനാട് (എർണാകുളം)

65. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ

കോട്ടയം

66. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ആലപ്പുഴ

67. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)

പനങ്ങാട് (എർണാകുളം)

68. മലയാളം റിസേർച്ച് സെന്റർ

തിരൂർ (മലപ്പുറം)

69. ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്

കലവൂർ (ആലപ്പുഴ)

70. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

Visitor-3807

Register / Login