Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

11. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

12. കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്

തിരുവനന്തപുരം

13. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE)

തൃശൂർ

14. മിൽമ

തിരുവനന്തപുരം

15. ഇന്ത്യൻ റെയർ എർത്ത്സ്

ചവറ(കൊല്ലം)

16. കശുവണ്ടി വികസന കോർപ്പറേഷൻ

കൊല്ലം

17. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ

വലിയമല (തിരുവനന്തപുരം )

18. റീജണൽ ക്യാൻസർ സെന്റർ

തിരുവനന്തപുരം

19. മലബാർ കാൻസർ സെന്റർ

കണ്ണൂർ

20. മലബാർ സിമന്റ്സ്

വാളയാർ ( പാലക്കാട് )

Visitor-3535

Register / Login