Questions from സംസ്ഥാനങ്ങൾ

11. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്

മഹാരാഷ്ട്ര

12. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?

തമിഴ്‌നാട്

13. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

14. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഏതൊക്കെയാണവ

ചെന്നൈ, തൂത്തുക്കുടി, എണ്ണൂര്‍

16. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

17. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

18. കാമിനി റിയാക്ടര്‍ എവിടെയാണ്

കല്‍പ്പാക്കം (തമിഴ്‌നാട്)

19. തമാശഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?

മഹാരാഷ്ട്ര

20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

Visitor-3344

Register / Login