Questions from മലയാള സാഹിത്യം

81. ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?

ചെറുകാട്

82. ജീവിത സമരം' എന്ന കൃതിയുടെ രചയിതാവ്?

സി. കേശവൻ

83. ചെമ്പൻകുഞ്ഞ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

84. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

85. കല്യാണസൌഗന്ധികം - രചിച്ചത്?

കുഞ്ചന്നമ്പ്യാര്‍ (കവിത)

86. " ആശാന്‍റെ സീതാ കാവ്യം" രചിച്ചത്?

സുകുമാർ അഴീക്കോട്

87. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?

അവകാശികൾ (എഴുതിയത്: വിലാസിനി)

88. ജനകീയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

89. മലയാളത്തിലെ ആദ്യ നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)

90. ധർമ്മരാജ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

Visitor-3542

Register / Login