Questions from മലയാള സാഹിത്യം

71. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

72. പെരുവഴിയമ്പലം' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

73. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?

നതോന്നത

74. നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?

എം. ലീലാവതി

75. മാമ്പഴം' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

76. ദാഹിക്കുന്ന ഭൂമി' എന്ന കൃതിയുടെ രചയിതാവ്?

സേതു

77. സുന്ദരികളും സുന്ദരൻമാരും' എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

78. ഹിമാലയ സാനുവിലൂടെ - രചിച്ചത്?

കെ.വി സുരേന്ദ്രനാഥ് (യാത്രാവിവരണം)

79. ബിലാത്തിവിശേഷങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

80. പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

Visitor-3967

Register / Login