Questions from മലയാള സാഹിത്യം

61. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

62. പപ്പു' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

63. ഉറൂബ്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി. കുട്ടികൃഷ്ണൻ

64. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

65. നിമിഷ ക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

66. ഓടക്കുഴല് - രചിച്ചത്?

ജിശങ്കരക്കുറുപ്പ് (കവിത)

67. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

68. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

69. പ്രേംജി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

70. മൂലധനം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

Visitor-3111

Register / Login