Questions from മലയാള സാഹിത്യം

521. പുഴ പിന്നെയും ഒഴുകുന്നു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

522. കദളീവനം' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

523. കേരളാ ചോസർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചീരാമ കവി

524. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

525. പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

526. ഉറൂബ്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി. കുട്ടികൃഷ്ണൻ

527. ഭരതവാക്യം' എന്ന നാടകം രചിച്ചത്?

ജി. ശങ്കരപിള്ള

528. ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്?

കുമാരനാശാൻ;ഉള്ളൂർ എസ്. പരമേശ്വരയ്യർ;വള്ളത്തോൾ നാരായണമേനോൻ

529. ആൾക്കൂട്ടത്തിൽ തനിയെ' എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

530. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

Visitor-3967

Register / Login