Questions from മലയാള സാഹിത്യം

461. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

462. ഓർമ്മകളിലേക്ക് ഒരു യാത്ര' എന്ന കൃതിയുടെ രചയിതാവ്?

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

463. പാണ്ഡവപുരം - രചിച്ചത്?

സേതു (നോവല് )

464. കുമാരനാശാന്‍റെ ആദ്യകൃതി?

വീണപൂവ്

465. മണിനാദം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

466. മലയാളത്തിലെ സ്‌പെൻസർ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

467. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

നിരണം കവികൾ

468. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?

കേരള സാഹിത്യ അക്കാദമി

469. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

470. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

Visitor-3880

Register / Login