Questions from മലയാള സാഹിത്യം

31. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

32. ജീവിത പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട് ഗോവിന്ദപിഷാരടി

33. തുലാവർഷപച്ച' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

34. അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?

സക്കറിയ

35. എന്‍റെ നാടുകടത്തൽ' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

36. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്?

തോപ്പില്ഭാസി (നാടകം)

37. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

38. സാഹിത്യ വാരഫലം - രചിച്ചത്?

എം. കൃഷ്ണന്നായര് (ഉപന്യാസം)

39. മൈ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

40. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?

വീണപൂവ്

Visitor-3617

Register / Login