Questions from മലയാള സാഹിത്യം

291. സർവ്വേക്കല്ല്' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

292. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

293. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത്?

എംടിവാസുദേവന്നായര് (ചെറുകഥകള് )

294. അനുഭവങ്ങൾ പാളിച്ചകൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

295. മതിലുകൾ' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

296. കറുത്ത ചെട്ടിച്ചികൾ' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

297. ഓടക്കുഴൽ' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

298. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

299. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

300. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്?

പൂന്താനം

Visitor-3238

Register / Login