Questions from മലയാള സാഹിത്യം

21. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ" ആരുടെ വരികൾ?

കുമാരനാശാൻ

22. മാതൃത്വത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

23. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന യാത്രാവിവരണം എഴുതിയത്?

പുനത്തിൽ കുഞ്ഞബ്ദുള്ള

24. കേരളം വളരുന്നു' എന്ന കൃതിയുടെ രചയിതാവ്?

പാലാ നാരായണൻ നായർ

25. ശക്തിയുടെ കവി' എന്നറിയപ്പെടുന്നത്?

ഇടശ്ശേരി ഗോവിന്ദൻ നായർ

26. കുറിഞ്ഞിപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

27. കരുണ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

28. മലയാളത്തിലെ ജോൺഗുന്തർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എസ്.കെ പൊറ്റക്കാട്

29. പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

30. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

Visitor-3523

Register / Login