Questions from മലയാള സാഹിത്യം

281. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

282. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ" ആരുടെ വരികൾ?

കുമാരനാശാൻ

283. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?

എസ്. ഗുപ്തന്നായര് (ഉപന്യാസം)

284. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

285. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത്?

എംടിവാസുദേവന്നായര് (ചെറുകഥകള് )

286. ബലിദർശനം' എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

287. നാലു പെണ്ണുങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

288. നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

289. ജീവിതസമരം' ആരുടെ ആത്മകഥയാണ്?

സി. കേശവൻ

290. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി?

ചിത്രശാല

Visitor-3847

Register / Login