Questions from മലയാള സാഹിത്യം

261. സി.വി. രാമൻപിള്ള' എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

262. മലയാളത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

263. ഉണ്ണിക്കുട്ടന്‍റെ ലോകം' എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

264. ക്ഷുഭിത യൗവനത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

265. ആത്മകഥ' ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

266. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

267. എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം?

കാന്താര താരകം

268. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?

കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)

269. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

270. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

Visitor-3180

Register / Login