Questions from മലയാള സാഹിത്യം

231. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

232. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

233. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

234. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

235. ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (നോവല് )

236. ആഗ്നേയം' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

237. ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

238. എന്‍റെ മൃഗയാ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

239. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

240. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി?

മാടവന പ്പറമ്പിലെ സീത

Visitor-3251

Register / Login