Questions from മലയാള സാഹിത്യം

191. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്?

പി.സി കുട്ടികൃഷ്ണൻ ( ഉറൂബ്)

192. " കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" ആരുടെ വരികൾ?

കുഞ്ഞുണ്ണി മാഷ്

193. ഋതുമതി' എന്ന നാടകം രചിച്ചത്?

എം.പി ഭട്ടതിരിപ്പാട്

194. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

195. ഏണിപ്പടികൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

196. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

197. കയ്പ വല്ലരി' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

198. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

199. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

200. സാഹിത്യമഞ്ജരി' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

Visitor-3894

Register / Login