Questions from മലയാള സാഹിത്യം

161. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?

പന്മന രാമചന്ദ്രൻ നായർ

162. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

163. ബധിരവിലാപം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

164. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?

നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)

165. ഒരു ദേശത്തിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

166. കൊടുങ്കാറ്റുയര്ത്തിയ കാലം- രചിച്ചത്?

ജോസഫ് ഇടമക്കൂര് (ഉപന്യാസം)

167. ഓര്മകളുടെ വിരുന്ന് - രചിച്ചത്?

വി.കെ മാധവന്കുട്ടി (ആത്മകഥ)

168. മലയാളത്തിലെ സ്‌പെൻസർ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

169. കേശവന്‍റെ വിലാപങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

170. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

Visitor-3306

Register / Login