Questions from മലയാള സാഹിത്യം

151. വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

152. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?

നാർമടിപ്പുടവ

153. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി?

ഒ.എൻ.വി

154. കെ.എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ?

അമാവാസി

155. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍?

പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)

156. എന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

157. പിംഗള' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

158. വയലാർ ഗർജ്ജിക്കുന്നു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

159. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

160. ആൾക്കൂട്ടത്തിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

Visitor-3987

Register / Login