Questions from മലയാള സാഹിത്യം

121. നക്ഷത്രങ്ങളേ കാവൽ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

122. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

123. നിന്‍റെ ഓർമ്മയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

124. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

125. കഥാബീജം' എന്ന നാടകം രചിച്ചത്?

ബഷീർ

126. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

127. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

128. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

129. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

130. സി.വി. രാമൻപിള്ള' എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

Visitor-3961

Register / Login