101. ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
102. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
103. നിമിഷ ക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
104. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
105. ഉണ്ണിക്കുട്ടന്‍റെ ലോകം' എന്ന കൃതിയുടെ രചയിതാവ്?
നന്ദനാർ
106. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക?
വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു )
107. ദൈവത്തിന്‍റെ കാന് - രചിച്ചത്?
എന്പി മുഹമ്മദ് (നോവല് )
108. ഘോഷയാത്രയിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?
ഒ.വി വിജയൻ
109. ഉണരുന്ന ഉത്തരേന്ത്യ' എന്ന യാത്രാവിവരണം എഴുതിയത്?
എൻ.വി. കൃഷ്ണവാര്യർ
110. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം