131. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍?
പി.ജെ.ആന്റണി
132. ചെമ്മീനീന്‍റെ കഥ എഴുതിയത്?
തകഴി ശിവശങ്കരപിള്ള
133. കേശവദേവിന്‍റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍?
കെ.എസ്.സേതുമാധവന്‍
134. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്
135. മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി?
മമ്മൂട്ടി
136. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'
137. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
ആദാമിന്‍റെ മകൻ അബു - 2010
138. പ്രേം നസീറിന്‍റെ ആദ്യ സിനിമ?
മരുമകള്‍
139. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
വൈക്കം മുഹമ്മദ് ബഷീർ
140. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
എസ് ജാനകി (ചിത്രം : ഓപ്പോൾ)