Questions from പൊതുവിജ്ഞാനം

9961. യു.എന്നിന്‍റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്ന സമിതി?

രക്ഷാസമിതി ( Secuarity Council)

9962. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

9963. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

മംഗൾയാൻ

9964. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം?

എക്സോസ്ഫിയർ

9965. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

9966. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?

UN ചാർട്ടർ

9967. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?

നെല്ലിയാമ്പതി

9968. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്?

ഓക്സിജന്‍

9969. ഇക്വഡോറിന്‍റെ ദേശീയപക്ഷി?

അൻഡിയൻ കഴുകൻ

9970. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം ( കണ്ണൂർ)

Visitor-3184

Register / Login