Questions from പൊതുവിജ്ഞാനം

9911. വാക്സിനേഷന്‍റെ പിതാവ്?

എഡ്വേർഡ് ജന്നർ

9912. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്?

പിപ്പാലസ്

9913. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

9914. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

കാനിംഗ് പ്രഭു

9915. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9916. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം?

തലശ്ശേരി

9917. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

9918. സൈലന്‍റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്?

രാജീവ് ഗാന്ധി

9919. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

9920. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഫസൽ അലി കമ്മീഷൻ

Visitor-3990

Register / Login