Questions from പൊതുവിജ്ഞാനം

981. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി?

കുമാരനാശാൻ

982. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

983. ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?

സർ എഡ്വിൻ ഹബിൾ

984. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)

985. "Mthemtics" എന്ന വാക്ക് രൂപപ്പെട്ടത്?

മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )

986. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?

മണിമേഖല

987. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

988. ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്സിൻ?

B.C. G വാക്സിൻ (BCG: ബാസിലസ് കാൽമിറ്റ് ഗ്യൂറിൻ; കണ്ടെത്തിയ വർഷം: 1906 )

989. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

990. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ?

കുമാരനാശാൻ

Visitor-3818

Register / Login